സംവാദവേദി സംവാദവേദി

സ്ത്രീപദവി സ്വയംപഠന പ്രക്രിയയുടെ ഭാഗമായുള്ള ചര്‍ച്ചകള്‍ക്കാവശ്യമായ അവതരണങ്ങളുടെ (പഠനസഹായി ) വികാസം നടക്കുന്നത് സംവാദ വേദിയിലൂടെയാണ്. നമ്മുടെ ചിന്തകളും പ്രതികരണങ്ങളും  കാഴ്ചപ്പാടുകളും പുതിയ ആവിഷ്ക്കാരങ്ങളും രേഖപ്പെടുത്താനുള്ള ഒരിടമായി സംവാദവേദിയെ പരിഗണിക്കാം. വിവിധ വിഷയങ്ങളും ആശയങ്ങളും കണ്ടെത്തി (ഉദാ: തൊഴില്‍, ആരോഗ്യം) അവ സംവാദത്തിനായി ഇവിടെ ചേ‍ര്‍ക്കുന്നു. സംവാദത്തിന്റെ ഭാഗമായി ലഭിക്കുന്ന പ്രതികരണങ്ങള്‍ എല്ലാം റിസോഴ്സ് പേഴ്സണ്‍ ഗ്രൂപ്പ് പാഠാവലി തയ്യാറാക്കുന്നതിനായി പ്രയോജനപ്പെടുത്തുന്നു. എന്നാല്‍ ലഭിക്കുന്ന പ്രതികരണങ്ങള്‍ എല്ലാം തന്നെ ഇതുമായി ബന്ധപ്പെട്ട നിരീക്ഷകരുടെ വിലയിരുത്തലിന് ശേഷം മാത്രമായിരിക്കും ചര്‍ച്ചകള്‍ക്കാവശ്യമായ അവതരണങ്ങള്‍ തയ്യാറാക്കുന്നതിനായി തെരഞ്ഞെടുക്കുക.

സംവാദവേദി സംവാദവേദി

വിഭാഗങ്ങള്
വിഭാഗം വിഭാഗങ്ങള് കണ്ണികള്‍ പോസ്റ്റുകള്  
അധികാരം 0 6 19886
ആരോഗ്യം 0 2 946
തൊഴില്‍ 0 1 124
പരിസ്ഥിതി 0 24 19973
വിദ്യാഭ്യാസം 0 40 39290
5എണ്ണം കാണാം

ഞങ്ങളുടെ സംവാദവേദിയില്‍ ഇപ്പോള്‍ നടക്കുന്നത്   "മനുഷ്യക്കടത്തിനെതിരെ.." , "സ്നേഹിത - ജെൻഡർ ഹെൽപ്പ് ഡെസ്ക്" ","മൂന്നാം പഠനസഹായി - സ്ത്രീയും സഞ്ചാര സ്വാതന്ത്ര്യവും "എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയാണ്. ഈ സൈറ്റില്‍ അംഗത്വമെടുക്കുന്ന പക്ഷം ചര്‍ച്ചയില്‍ പങ്കെടുക്കാനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുമുള്ള അവസരം ലഭിക്കുന്നതാണ്.അംഗത്വമെടുക്കുന്നതിന് ഇവിടെ  ക്ലിക്ക് ചെയ്യുക