പ്രതിഫലനം പ്രതിഫലനം

സംഘടിതരാകാനും നേതൃത്വം വഹിക്കാനും അനീതിക്കും സാമൂഹികവിപത്തുകള്‍ക്കുമെതിരെ നിലകൊള്ളുവാനും സാധാരണക്കാരായ സ്ത്രീകള്‍ക്ക് അറിവും ഊര്‍ജ്ജവും കുടുംബശ്രീയില്‍ നിന്നു ലഭിക്കുന്നുണ്ട്. സ്വയം തിരിച്ചറിയപ്പെട്ട സ്ത്രീ കുടുംബത്തിലും സമൂഹത്തിന്റെ വിവിധമേഖലകളിലും തന്റെ സ്വത്വത്തെ എങ്ങനെ കണ്ടെത്തുന്നുവെന്നതിന്റെ     പ്രതിഫലനങ്ങളാണിവിടെ പങ്കുവയ്ക്കപ്പെടുന്നത്.  വിജയകഥകള്‍, കേസ് സ്റ്റഡി, അന്വേഷണങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.